ആർട്ടിസാൻസ് യൂനിയൻ കൺവെൻഷൻ

തൃശൂർ: ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) സ്ഥാപക നേതാവ് പി. സരസപ്പൻ അനുസ്മരണവും ജില്ല കൺവെൻഷനും സി.ഐ.ടി.യു സംസ്ഥാന സെക ്രട്ടറിയും സി.പി.എം ജില്ല സെക്രട്ടറിയുമായ എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ആർ. വിൽസൺ, ലീജ ശേഖരൻ, ലില്ലി ഫ്രാൻസിസ്, കെ.യു.വാസുദേവൻ, കെ.ജി.സന്തോഷ്കുമാർ, ടി.സുധാകരൻ, വി.ജി.സുബ്രഹ്മണ്യൻ, എം.പി.സാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.