വീട്ടുകിണറ്റിൽ നിന്നും അണലിയെ പിടികൂടി

പെരുമ്പിലാവ്: പൊറവൂർ ചൂണ്ടലാത്ത് ഉണ്ണിക്കുട്ടൻെറ വീട്ടുകിണറ്റിൽ നിന്നും പെൺ അണലി പാമ്പിനെ പിടികൂടി. ബുധനാഴ്ച രാവിലെ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെയാണ് അഞ്ചടിയോളം വലിപ്പമുള്ള പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പിടുത്തക്കാരൻ രാജനെത്തി അണലിയെ പിടികൂടി വനപാലകർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.