ഒാപറേഷൻ കുബേര അദാലത്ത്​

തൃശൂർ: സിറ്റി പൊലീസിൻെറ പ്രതിമാസ ശനിയാഴ്ച രാവിലെ 10.30 മുതൽ 12 വരെ സിറ്റി പൊലീസ് മേധാവിയുടെ ഒാഫിസിൽ നടത്തും. സിറ്റി പൊലീസ് പരിധിയിലെ പരാതികൾ പരിഗണിക്കുമെന്ന് ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.