സംഭാര വിതരണം

ചെറുതുരുത്തി: കൊടുംചൂടിൽ വെന്തുരുകുന്ന വഴിയാത്രക്കാർക്ക് പി.എൻ.എൻ.എം ആയുർവേദ കോളജിൻെറ നേതൃത്വത്തിൽ സൗജന്യ ആരംഭിച്ചു. കോളജ് ഡയറക്ടർ സന്ധ്യ മണ്ണത്തിൻെറ നേതൃത്വത്തിൽ കോളജ് ജീവനക്കാരും ഹൗസ് സർജൻസി വിദ്യാർഥികളുമാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.