ബേയ്​സ്‌ബാള്‍ ചാമ്പ്യന്‍ഷിപ്: എറണാകുളം, പത്തനംതിട്ട ഫൈനലില്‍

തൃശൂര്‍: ശ്രീകേരളവര്‍മ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന 17ാമത് സംസ്ഥാന സീനിയര്‍ ബേയ്സ്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയും എറണാകുളവും ഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടന്ന ഒന്നാം സെമിഫൈനലില്‍ പത്തനംതിട്ട തൃശൂരിനെയും (8-5), രണ്ടാം സെമിയിൽ എറണാകുളം ആലപ്പുഴയെയും (4-3) പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഫൈനല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.