IMP നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി വി.എസിനെ സന്ദർശിച്ചു​

തിരുവനന്തപുരം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനുമായിരുന്ന ജലാ നാഥ് ഖനാല്‍ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് വി.എസി​െൻറ അഭിപ്രായങ്ങളും നിലപാടുകളും ചോദിച്ചറിഞ്ഞ ഖനാല്‍, അരമണിക്കൂറോളം വി.എസുമായി സംഭാഷണം നടത്തി. ഏതാനും ദിവസങ്ങള്‍ കേരളത്തിലുണ്ടാവുമെന്നും വീണ്ടും കാണാമെന്നും പറഞ്ഞാണ് ഖനാൽ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.