പരിപാടികൾ ഇന്ന്​

തൃശൂർ ടൗൺഹാൾ: ജെ.സി.െഎയുടെ വിവിധോദ്ദേശ്യ നിയമ സേവന ക്യാമ്പ് ഉദ്ഘാടനം ജഡ്ജി സോഫി തോമസ് - 9.00 സാഹിത്യ അക്കാദമി സ്മൃതി മണ്ഡപം: മണി കിലുക്കം നാട്ടുകൂട്ടത്തി​െൻറ പാട്ടുകാരന് പ്രണാമം - 10.00 തൃശൂർ ഡയറ്റ്: 'ഉജ്ജീവനം 19' വിദ്യാഭ്യാസ െസമിനാർ - 10.00 തൃശൂർ ചിത്രശാല ആർട്ട് ഗാലറി: മിറർ 19 ചിത്രപ്രദർശനം ഉദ്ഘാടനം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ - 10.30 വെള്ളാർക്കാട് തേജസ് എൻജിനീയറിങ് കോളജ് ആർട്സ് ആനഡ് ടെക് ഫെസ്റ്റ് ഉദ്ഘാടനം പിന്നണി ഗായകൻ ഹരിശങ്കർ - 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.