എത്തിനോട്ടം; ദേവസ്വം ജീവനക്കാരൻ അറസ്​റ്റിൽ

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ സ്ത്രീകളുടെ മൂത്രപ്പുരയിൽ എത്തി നോക്കിയ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. നെട് ടിശ്ശേരി സ്വദേശി മാക്കാട്ടിൽ വീട്ടിൽ പ്രസാദ് (43) ആണ് അറസ്റ്റിലായത്. ഭക്ത നൽകിയ പരാതിയിലാണ് അറസ്റ്റ്. ശിവരാത്രി ആഘോഷത്തി​െൻറ തിരക്കിനിടെയാണ് സംഭവം. ഈസ്റ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.