സൗജന്യ റിക്രൂട്ട്‌മെൻറ്

തൃശൂർ: കുവൈത്തിലേക്ക് ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയ്ലര്‍ എന്നീ തസ്തികകളില്‍ മുപ്പതിനും നാൽപതിനും മധ്യേയുള്ള വനിതകളെ നോര്‍ക്ക റൂട്ട്‌സ് തെരഞ്ഞെടുക്കുന്നു. ഏകദേശം ശമ്പളം 28000-40000 രൂപ. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മ​െൻറും തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫുള്‍ സൈസ് ഫോട്ടോയും ഫെബ്രുവരി 28 നകം norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 1800-425-3939.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.