ആദര സമർപ്പണം

ചെറുതുരുത്തി: ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിന് നൂറുവർഷമായി സൗജന്യ സംഭാര വിതരണം നടത്തുന്ന ഷൊർണൂർ കേരളീയ ആയുർവേദ സമാജത്തെ വിവിധ ദേശക്കമ്മിറ്റിയുടെയും ക്ഷേത്ര കലാസാംസ്കാരിക സമിതി ട്രസ്റ്റി​െൻറയും നേതൃത്വത്തിൽ ആദരിക്കും. വെള്ളിയാഴ്ച 4. 30ന് കോഴിമാംപറമ്പ് ക്ഷേത്രസന്നിധിയിലായിരിക്കും പരിപാടിയെന്ന് ഭാരവാഹികളായ കെ.എ. ജോസഫ്, ടി.രവീന്ദ്രൻ, കെ.ടി. രാമചന്ദ്രൻ, കൃഷ്ണകുമാർ പൊതുവാൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.