തിരുവമ്പാടി തിരുവുത്സവം

തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള വലിയവിളക്ക് ആഘോഷം വെള്ളിയാഴ്ച നടക്കും. വൈകീ ട്ട് ദീപാരാധനക്ക് ശേഷം സ്മിത ദേവേഷ് സംഘത്തി​െൻറ നൃത്താഞ്ജലി അവതരണമുണ്ടാവും. വിളക്കാചാരത്തിന് കലാമണ്ഡലം ബലരാമനും മഞ്ചേരി ഹരിദാസും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ശൈലിയിലുള്ള ഡബിൾ തായമ്പക അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.