ഡ്രൈ ഡേ ആചരിച്ചു

വടക്കേക്കാട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തി​െൻറ സഹകരണത്തോടെ വട്ടംപാടം ഐ.സി.എ ഇംഗ്ലീഷ് സ്കൂളിൽ . വാർഡ് അംഗം അപ്പു കുളിയാട്ട് ഉദ്ഘാടനം ചെയ്തു. സി.എച്ച്.സി െഹൽത്ത് ഇൻസ്െപക്ടർ ബിനു തോമസ് ക്ലാസെടുത്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ആർ.വി. റിയാസ്, പി.കെ. ഷിജു, നീതു എന്നിവർ നേതൃത്വം നൽകി. പ്രളയാനന്തര കേരളം: ചർച്ച നാളെ വടക്കേക്കാട്: കുന്നത്തൂർ സ്മരണ ചാരിറ്റബിൾ ട്രസ്റ്റി​െൻറ പ്രതിമാസ ചർച്ച 'പാഠാന്തരം' ഞായറാഴ്ച വൈകുന്നേരം നാലുമുതൽ ആറുവരെ െടലിഫോൺ എക്സ്േചഞ്ചിന് സമീപത്തെ സ്േനഹഭവനിൽ നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. വിജയൻ 'പ്രളയം; പ്രളയാനന്തര കേരളം' എന്ന വിഷയം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.