തൃശൂർ: മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ (എം.ഇ.എ) ഭാരവാഹികളായി കെ.വി. മുഹമ്മദ് സക്കീർ (പ്രസി.), മുഹമ്മദ് കറുകപ്പാടത്ത് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. വീരാൻകുട്ടി, പ്രഫ. ഇബ്രാഹിം (വൈസ് പ്രസി.), മുഹമ്മദ് നൗഷാദ്, സുൽഫിക്കർ ൈനന (ജോ. സെക്ര.). ഇ.എച്ച്. നാസർ (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. യോഗത്തിൽ പ്രഫ. അഹമ്മദ്കുട്ടി, പ്രഫ. അബ്ദുൽ ഹമീദ്, ഡോ. ഇക്ബാൽ, ഇ.എച്ച്. നാസർ, സിക്കന്തർ ഹയാത്തുല്ല, കബീർ ഹുസൈൻ, കെ.കെ. ഷാജഹാൻ, എൻ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഡോ. ഹനാസിനെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.