ആമ്പല്ലൂര്‍: ഇന്ധന വിലവര്‍ധനക്കെതിരെ പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് ടൗണില്‍ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.എം. ബാബുരാജ്, മണ്ഡലം പ്രസിഡൻറ് വി.കെ. വേലുക്കുട്ടി, ബ്ലോക്ക് ഭാരവാഹികളായ ഷാജു കാളിയേങ്കര, ടി.വി. പ്രഭാകരന്‍, പി.പി. ചന്ദ്രന്‍, രാജു തളിയപറമ്പില്‍, സിജു പയ്യപ്പിള്ളി, രജനി സുധാകരന്‍, മുരളി മഠത്തില്‍, പഞ്ചായത്തംഗങ്ങളായ ജോളി ചുക്കിരി, സതി സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആമ്പല്ലൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് ഇടതുമുന്നണി അളഗപ്പനഗര്‍ ഈസ്റ്റ് കമ്മിറ്റി മണ്ണംപ്പേട്ടയില്‍ പ്രകടനം നടത്തി. പി.കെ. വിനോദന്‍, പി.കെ. ശേഖരന്‍, വി.കെ. അനീഷ്, ജയന്തി സുരേഷ്, കെ.വി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പടം-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.