നിവേദനം നല്‍കി

tt+tk ചേർപ്പ്: എട്ടുമന പ്രദേശത്തെ വെള്ളപ്പൊക്കത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് െപാതുപ്രവർത്തകൻ കൃഷ്ണൻകുട്ടി നടുവിൽ നിവേദനം നൽകി. കെ.പി.സി.സി എക്സി. അംഗം എം.കെ. അബ്ദുൾ സലാം, പഞ്ചായത്തംഗം കെ.ആർ. സിദ്ധാർഥൻ, വി.ബി. ദിലീഷ്, കെ.വി. ജയേഷ് എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.