കഞ്ചാവുമായി അറസ്​റ്റില്‍

തൃശൂര്‍: ഈറോഡില്‍നിന്ന് കഞ്ചാവുമായി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യുവാവ് അറസ്റ്റിൽ. കൊച്ചി എടവനക്കാട് കളത്തില്‍ത്തറ വീട്ടില്‍ കെ.എസ്. സോനുകുമാര്‍ (22) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് 1.2 കിലോ കഞ്ചാവുമായി ഇയാള്‍ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.