വിവാഹപൂർവ കൗൺസലിങ് സെൻറർ തുടങ്ങി

കൊടുങ്ങല്ലൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിങ് സ​െൻററി​െൻറ ജില്ലതല ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി ആൻഡ് കറസ്പോണ്ടൻറ് കെ.എം. അബ്ദുൾ സലാം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. കെ.കെ. സുലേഖ, ബീന സനീഷ്, എം.കെ. സക്കീന, സജ്ന തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.