ഇരിങ്ങാലക്കുട: സാഹിത്യകാരൻ ടി.വി. കൊച്ചുബാവയുടെ ഓർമക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി- . 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചുബാവയുടെ 19ാം ചരമവാർഷികദിനമായ നവംബർ 25ന് േചരുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2015, 2016-17 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിെൻറ നാല് കോപ്പി ഒക്ടോബർ 10നകം താഴെകാണുന്ന വിലാസത്തിൽ അയക്കണം. വിലാസം: അഡ്വ. രാജേഷ് തമ്പാൻ, ദീപ്തി, അഡ്വ. കെ.ആർ. തമ്പാൻ റോഡ്, ഇരിങ്ങാലക്കുട -680121. ഫോൺ: 9447412475.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.