രണ്ടുപേർക്ക് എലിപ്പനി കണ്ടെത്തിയതായി സൂചന

ഒരുമനയൂർ: പഞ്ചായത്തിലെ രണ്ടാം വാർഡിലും ഏഴാം വാർഡിലുമായി . ഒരാളെ അമല ആശുപത്രിയിലും മറ്റൊരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായിട്ടില്ല. ജനങ്ങൾക്ക് നൽകുന്ന പ്രതിരോധ ഗുളിക പലരും കഴിച്ചിട്ടില്ല. ഗുളികയുമായി ബന്ധെപ്പട്ട പ്രചാരണങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.