ദുരിതാശ്വാസം: 887 പേർക്ക് തുക നൽകി

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിലെ പ്രളയബാധിതർക്ക് ദുരിതാശ്വാസ ഫണ്ടിൽനിന്നുള്ള 10,000 രൂപ ധനസഹായം 887 പേർക്ക് നൽകിയതായി തഹസിൽദാർ ഇ.എൻ. രാജു പറഞ്ഞു. എല്ലാവരുടേയും ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് 1,330 കിറ്റുകളും താലൂക്കിൽ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.