ബ്ലൂ ആർമി ഹയർസെക്കൻഡറി -കോളജ് തലത്തിലേക്ക്

മുളംകുന്നത്തുകാവ്: ജില്ല ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ജലരക്ഷ ജീവരക്ഷ' പദ്ധതിയുടെ ഭാഗമായുള്ള 'ബ്ലൂ ആർമി'യുടെ പ്രവർത്തനം ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും കോളജുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതി​െൻറ ഭാഗമായി അധ്യാപകർക്കായി കിലയിൽ സംഘടിപ്പിച്ച പരിശീലനം ജില്ല പഞ്ചായത്ത് വികസനസമിതി ചെയർപേഴ്സൻ ജെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. സുമ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.