വെട്ടുക്കാട് റോഡ് പുനര്‍ നിർമാണത്തിന് തുടക്കം

ഒല്ലൂര്‍: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെട്ടുക്കാട് എട്ടാംകല്ലില്‍ തകര്‍ന്ന റോഡി​െൻറ പുനര്‍നിർമാണം തുടങ്ങി. തകര്‍ന്ന ഭാഗത്തെ ടാർ നീക്കി വിള്ളലി​െൻറ ആഴം പരിശോധിച്ച് നിര്‍നിർമിക്കാനാണ് പദ്ധതി. താല്‍ക്കാലികമായി ചെറിയ വാഹനങ്ങളെ കടത്തിവിടും. റോഡ് സുരക്ഷ പരിശോധനക്ക് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം കെ. രാജന്‍ എം.എല്‍.എ, പുത്തുര്‍ പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണന്‍ പഞ്ചായത്തംഗങ്ങളായ പി.ജി. ഷാജി, കെ.എന്‍. ശിവന്‍ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.