ജോർജ്​ കോര സൗത്ത്​ ഇന്ത്യൻ ബാങ്ക്​ അഡീഷനൽ സ്വതന്ത്ര ഡയറക്​ടർ

തൃശൂർ: ജോർജ് കോര സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ ഡയറക്ടർ ബോർഡിലെ പുതിയ അഡീഷനൽ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയിലും ടാക്സേഷനിലും മുപ്പതിലധികം വർഷം പരിചയ സമ്പത്തുള്ള ചാർേട്ടഡ് അക്കൗണ്ടൻറാണ്. ചാർേട്ടഡ് അക്കൗണ്ടൻസി സ്ഥാപനമായ കോര ആൻഡ് കോരയുടെ പാർട്ണറാണ്. െഎ.സി.എ.െഎ ഫെേലാ അംഗവും യോഗ്യതനേടിയ ഇൻഫർമേഷൻ സിസ്റ്റം ഒാഡിറ്ററുമാണ് േജാർജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.