യാത്രക്കിടെ വീട്ടമ്മയുടെ സ്വർണാഭരണം കവർന്നു

ചെറുതുരുത്തി: യാത്രക്കിടെ വീട്ടമ്മയുടെ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി. ദേശമംഗലം പഞ്ചായത്തിൽ പള്ളം കൊറ്റമ്പത്തൂരിലെ ചിറയിൽ ശ്രീധര​െൻറ ഭാര്യ ശ്രീമതിയുടെ രണ്ട് പവൻ സ്വർണാഭരണവും 1500 രൂപയുമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാവിലെ ശ്രീമതി ഭർത്താവിനൊപ്പം ഗവ. മെഡിക്കൽ കോളജിലേക്ക് ബസിൽ പോകവേയാണ് പഴ്സ് നഷ്്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.