നന്തിലത്ത് ജി-മാർട്ടിെൻറ ഹൈടെക് ഷോറൂം പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ചു

തൃശൂർ: നന്തിലത്ത് ജി-മാർട്ടി​െൻറ ഹൈടെക് ഷോറൂം പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഷോറൂമെന്ന് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു. ജി- മാർട്ട് ബിഗ് സെയിൽ ഓഫറിലൂടെ ഓരോ നൂറ് മണിക്കൂറിലും മാരുതി ആൾട്ടോ കാറുകൾ, എൽ.ഇ.ഡി ടി.വി, വാഷിങ് മെഷീനുകൾ, ഫ്രിഡ്ജ് എന്നിവ സമ്മാനമായി ലഭിക്കും. ഡിസ്കൗണ്ടുകളും എക്സ്റ്റൻഡ് വാറൻറികളും ഗിഫ്റ്റുകളും ലഭ്യമാണ്. ഒരു രൂപപോലും മുടക്കാതെ എൽ.ജിയുടെ ഗൃഹോപകരണങ്ങൾ ഓണം ഓഫറോടെയും എക്സ്ചേഞ്ച് സൗകര്യത്തോടുംകൂടി സ്വന്തമാക്കാം. പലിശരഹിതമായ കുറഞ്ഞ തവണവ്യവസ്ഥയും ഉണ്ട്. േക്രാക്കറി, കിച്ചൺ അപ്ലയൻസസുകളുടെ വിപുലമായ േശ്രണിയും ഒരുക്കിയിട്ടുണ്ട്. ഏറ്റവും ന്യൂതനമായ ഒ.എൽ.ഇ.ഡി. ടി.വികൾ, േഫ്രാസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ, ഇൻവർട്ടർ എ.സികൾ വമ്പിച്ച ആനുകൂല്യങ്ങളോടെ തിരഞ്ഞെടുക്കാം. കിച്ചൺ അപ്ലയൻസസ്, േക്രാക്കറി ഉൽപന്നങ്ങൾ അണിനിരത്തിയിരിക്കുന്നു. ഗോപു നന്തിലത്ത് ജി- മാർട്ട് ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.