ജില്ലയിലെ ക്യാമ്പുകളിൽ 3969 പേർ

തൃശൂര്‍: ജില്ലയില്‍ 63 ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിക്കുന്നത് 3969 പേർ. 1318 കുടുംബങ്ങളിലെ 1468 പുരുഷന്‍മാരും 1728 സ്ത്രീകളും 77 കുട്ടികളുമാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. താലൂക്ക്, ക്യാമ്പ്, കുടുംബം, പുരുഷന്‍, സ്ത്രീ, കുട്ടികള്‍, ആകെ എന്നിവ യഥാക്രമം: തൃശൂര്‍ -19-302-351-423-127-901, തലപ്പിള്ളി -രണ്ട്-33-41-61-27-129, മുകുന്ദപുരം -11-143-199-189-33-421, കൊടുങ്ങല്ലൂര്‍ -ഏഴ്-146-185-210-30-425, ചാവക്കാട് -10-72-88-112-60-260, ചാലക്കുടി -14-622-604-733-496-1833.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.