കൈ ചെയിൻ വാങ്ങാൻ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

കൊടുങ്ങല്ലൂർ: കൈമാറി മൂന്നാം ക്ലാസ് വിദ്യാർഥിനി തമന്ന ഫാത്തിമ. കൊടുങ്ങല്ലൂർ താലൂക്ക് ഒാഫിസിൽ പിതാവിനോടൊപ്പം എത്തിയാണ് കുടുക്കയിലെ സമ്പാദ്യം കൈമാറിയത്. കൊടുങ്ങല്ലൂർ തഹസിൽദാർ കെ.വി. തോമസ് ഏറ്റുവാങ്ങി. വെമ്പല്ലൂർ എ.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ തമന്ന ഹ്രസ്വ ചിത്ര, ഡോക്യുമ​െൻററി സംവിധായകനും ഇ.ടി. ടൈസൺ എം.എൽ.എ.യുടെ പേഴ്സനൽ സ്റ്റാഫുമായ ഷെമീർ പതിയാശ്ശേരിയുടെ മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.