അധ്യാപക ഒഴിവ്

പുന്നയൂര്‍ക്കുളം. ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കും. കെ.ടെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. അനുശോചിച്ചു ചാവക്കാട്‌: ദേശീയപാത കർമസമിതി പുന്നയൂർ വില്ലേജ്‌ കമ്മിറ്റി അംഗം അകലാട് ബദർപള്ളി കൂളിയാട്ട്‌ കുഞ്ഞമ്മുവി​െൻറ നിര്യാണത്തിൽ കർമസമിതി ഉത്തര മേഖല കമ്മിറ്റി അനുശോചിച്ചു. ഇ.വി. മുഹമ്മദലി, ഉസ്മാൻ അണ്ടത്തോട്‌, വി. മായിൻ കുട്ടി, എം.പി. ഇക്ബാൽ, എ. ഹുസൈൻ, അബ്ദുള്ള ഹാജി, രാധാകൃഷ്ണൻ, സി. ഷറഫുദ്ദീൻ, വി. സിദ്ദീക്‌ ഹാജി, കമറു തിരുവത്ര, ടി.കെ. മുഹമ്മദാലി ഹാജി, പി.കെ. നൂറുദ്ദീൻ ഹാജി, ആരിഫ്‌ കണ്ണാട്ട്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.