മരം വീണ് വീട് ഭാഗികമായി തകർന്നു

മാള: കനത്ത കാറ്റിൽ . കുഴൂർ പഞ്ചായത്ത് നാലാം വാർഡിലെ സ്വർണവള്ളം തെറ്റയിൽ ആൻറണിയുടെ വീടിന് മുകളിലാണ് മരം വീണത്. ആളപായമില്ല. കഴിഞ്ഞ ദിവസത്തെ കാറ്റിൽ വീടിന് സമീപത്തെ തേക്കാണ് വീണത്. തൊട്ടുമുമ്പ് വീട്ടുകാർ പുറത്തു പോയതിനാൽ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.