പെട്രോള്‍ ബങ്ക്​ ഉപരോധം

കയ്പമംഗലം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂന്നുപീടിക പെട്രോൾ ബങ്ക് ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.ജെ. പോൾസൺ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഖുര്‍ആന്‍ സമ്മേളനം കയ്പമംഗലം: ജമാഅത്തെ ഇസ്‌ലാമി മതിലകം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കയ്പമംഗലത്ത് ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിച്ചു. വി.എം. ഇബ്രാഹിംകുട്ടി വടുതല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. ടി.എ. മുനീര്‍ വരന്തരപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ആരിഫ് ബുസ്താനി, മാലിക്ക് വീട്ടിക്കുന്ന്, വി.എം. ഹസന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.