vdkd 1

നാലു മണിക്കാറ്റ് 'പകൽ വീട്'പ്രവേശനോത്സവം വടക്കേക്കാട്: വൈലത്തൂർ സ​െൻറ് സിറിയക് പള്ളി പ്രഫഷനൽ സി.എൽ.സി പ്രദേശത്തെ 65 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് ഒത്തുകൂടാൻ സ്ഥാപിച്ച 'നാലു മണിക്കാറ്റ്' പകൽ വീടി​െൻറ പ്രവേശനോത്സവം ഞായറാഴ്ച രാവിലെ 7.30 ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയുമുസ്തഫ ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡൻറ് എൻ.എം.കെ നബീൽ വയോജനങ്ങളെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.