ആമ്പല്ലൂർ: എ.െഎ.ടി.യു.സി അഖിലേന്ത്യാ കിസാൻസഭ, ബി.കെ.എം.യു, കേരള മഹിളസംഘം, എ.െഎ.വൈ.എഫ്, എ.െഎ.എസ്.എഫ്, അധ്യാപക സർവിസ് സംഘടന സമരസമിതി എന്നീ സംഘടനകൾ സംയുക്തമായി ആമ്പല്ലൂർ ബി.എസ്.എൻ.എൽ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. 'മോദി സർക്കാറിെൻറ ജനവഞ്ചനയുടെ നാല് വർഷങ്ങൾ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ മാർച്ച് എ.െഎ.ടി.യു.സി ജില്ല ജോ. സെക്രട്ടറി പി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.