തൂത്തുക്കുടി വെടിവെപ്പിൽ പ്രതിഷേധം

ചാലക്കുടി: തൂത്തുക്കുടിയിൽ പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് പരിയാരത്ത് എ.െഎ.വൈ.എഫ് പ്രകടനം നടത്തി. വി.എം. ടെൻസൻ, കെ.ജെ. തോമസ്, ശ്യാം ചന്ദ്രൻ, എം.എച്ച്. റഷീദ്, ബിബിൻ ജോയ്, അനിൽ സുരേഷ് എന്നിവർ നേതൃത്വം നൽകി. ചാലക്കുടി: തൂത്തുക്കുടി രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് കാതിക്കുടം ആക്ഷൻ കൗൺസിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അനിൽ കാതിക്കുടം, ജയൻ പട്ടത്ത്, വി.കെ. മോഹനൻ, സഗീർ, ജെയ്സൺ പാനികുളങ്ങര, നൗഷാദ് ചേമ്പിലാക്കാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.