പുസ്തകോത്സവം കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഞായാറായ്ച്ച ''പൊരുതുന്ന വാക്കുകൾ'' എന്ന വിഷയത്തിൽ ഡോ. വി.പി.പി. മുസ്തഫ കാസർകോട് പ്രഭാഷണം നടത്തി. കെ.എസ്.കൈസാബ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെർമാൻ കെ.ആർ. ജൈത്രൻ, അഷറഫ് സാബാൻ, കെ.എം. ബേബി, എം.ബിജുകുമാർ എന്നിവർ സംസാരിച്ചു. ഡോ. ബി. ഇക്ബാലിെൻറ '' ആലീസിെൻറ അത്ഭുതലോകം'' ഡോ. വി.പി.പി. മുസ്തഫ, അഡ്വ. പി.ഡി. വിശ്വംഭരന് നൽകി പ്രകാശനം ചെയ്തു. പ്രദീപ് ഗോപാലെൻറ താളവിസ്മയം അവതരണവും ഉണ്ടായിരുന്നു. (ഫോേട്ടാ ഇൗമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.