ചെറുതുരുത്തി: കർണാടകയിലെ കോൺഗ്രസിെൻറ വിജത്തിൽ വള്ളത്തോൾ നഗർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ഡി.സി.സി നിർവാഹക സമിതി അംഗം എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യു.എസ്.സുമോദ് അധ്യക്ഷത വഹിച്ചു. ജോസഫ്, മുഹമ്മദ് ഇക്ബാൽ, മനോജ് തൈക്കാട്ട് മോഹനൻ, നൗഷാദ്, ബഷീർ, സാബിത്, കെ.എം.മുഹമ്മദ്, അബ്‌ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.