അഭിരുചി നിർണയ പരീക്ഷ

മാള: ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് മാളയുടെ ആഭിമുഖ്യത്തിൽ നടത്തി. റൂറൽ ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ എം.പി. മുഹമദ് റാഫി ഉദ്ഘാടനം ചെയ്തു. മാള സ​െൻറ് ജോസഫ് കോളജിൽ 'സിജി'യുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. എ.എം. അൻവർ അലി അധ്യക്ഷത വഹിച്ചു. നൗഷാദ് വൈപ്പൻകാട്ടിൽ, കെ.എം. ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.