കരിയര്‍ ഗൈഡന്‍സ് ക്ലാസ്

വെള്ളാങ്ങല്ലൂര്‍: എം.എസ്.എസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം.എസ്.എസ് സംസ്ഥാന ജന. സെക്രട്ടറി ടി.കെ. അബ്ദുള്‍കരീം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് പി.കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്ലാസിന് കെ.എച്ച്. അഫ്സല്‍ നേതൃത്വം നല്‍കി. പി.ഐ. നിസാര്‍, വി.കെ. റാഫി, സാലി സജീര്‍, സി.കെ. സിദ്ദിഖ്, ഗുലാം മുഹമ്മദ്‌, പി.എം. അബ്ദുൽ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.