താലപ്പൊലി

തിരുവില്വാമല: പറക്കോട്ടുക്കാവ് യോടനുബന്ധിച്ച് തിങ്കളാഴ്ച മുതൽ മൂന്ന് ദേശങ്ങളിലേയും പറയെടുപ്പിന് തുടക്കം. കിഴക്കുമുറി ദേശത്തി​െൻറ പറയെടുപ്പ് പൂണോത്ത് തറവാട്ടിൽ നിന്നും പാമ്പാടിയുടെ കൊല്ലായ്ക്കൽ നിന്നും പടിഞ്ഞാറ്റുമുറിയുടെ കൊച്ചുപറക്കോട്ടുകാവിൽ നിന്നും ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.