വടക്കേക്കാട്: തൊഴിലുറപ്പ് പദ്ധതിയിൽ ഡാറ്റ എൻട്രി കം അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ 16നകം അപേക്ഷ സമർപ്പിക്കണമെന്ന് വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് വടക്കേക്കാട്: പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനും പുതിയത് എടുക്കാനും അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകളുമായി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നായരങ്ങാടിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എത്തണമെന്ന് സെക്രട്ടറി പി.ആർ. ജോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.