പിതാവി​െൻറ കല്ലേറിൽ പരിക്കേറ്റ്​ രണ്ട്​ വയസ്സുകാരൻ മരിച്ചു

പിതാവി​െൻറ കല്ലേറിൽ പരിക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു ലുധിയാന: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പിതാവ് കല്ലെടുത്തെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. െറയിൽവേ ട്രാക്കിനരികെ മൂന്ന് സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കവെ കുട്ടികൾക്കുനേരെ കല്ലെറിയുകയായിരുന്നു. മറ്റു മൂന്നു കുട്ടികളും ഒാടിരക്ഷപ്പെെട്ടങ്കിലും രണ്ട് വയസ്സുകാര​െൻറ ദേഹത്ത് കല്ല് പതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ചോേട്ട ലാലിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.