തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 102 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതിൽ സർക്കാർ സ്കൂളുകളിൽ പരീക്ഷ എഴുതിയവർ 19. എയ്ഡഡ് മേഖലയിൽ 72ഉം അൺ എയ്ഡഡ് സ്കൂളുകളിൽ 11ഉം വിദ്യാർഥികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. 102ൽ 71 പേരും പെൺകുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.