മിന്നലിൽ വീടിന് നാശം

ആമ്പല്ലൂര്‍: വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മിന്നലില്‍ മടവാക്കരയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. മടവാക്കര കരുവാന്‍ ബിജുവി​െൻറ വീടി​െൻറ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വൈദ്യുതോപകരണങ്ങളും വയറിങ് സാമഗ്രികളും കത്തിനശിച്ചു. ചുമരുകളില്‍ വിള്ളലുണ്ടായി. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.