ഒരുമനയൂർ: ശക്തമായ കാറ്റിലും മിന്നലിലും വൈദ്യുതി തൂണും വലിയ പരസ്യ ബോർഡും വീണ് ഇളനീർ കട ഭാഗികമായി തകർന്നു. കിണർ സ്റ്റോപ്പിലെ വി.കെ. ബഷീറിെൻറ കടയാണ് തകർന്നത്. പലയിടങ്ങളിലും മരങ്ങൾ മുറിഞ്ഞു വീണ് ദീർഘനേരം വൈദ്യുതി മുടങ്ങി. 20 മണിക്കൂറോളം കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ബുധനാഴ്ച രാത്രി പന്ത്രേണ്ടാടെ കാറ്റിനെ തുടർന്ന് തകരാറിലായ വൈദ്യുതി വ്യാഴാഴ്ച വൈകുന്നേരം വരെ പുനഃസ്ഥാപിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.