ബൈബിള്‍ കണ്‍വെന്‍ഷന്‍

തൃശൂര്‍: എംപറര്‍ ഇമ്മാനുവേല്‍ ടീം ഒരുക്കുന്ന വെള്ളിയാഴ്ച തൃശൂര്‍ ശക്തന്‍ നഗറില്‍ തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെയാണ് കണ്‍വെന്‍ഷന്‍. വാര്‍ത്തസമ്മേളനത്തില്‍ ഡയസ് അച്ചാണ്ടി, ഷാേൻറാ പൗലോസ്, തോമസ് ജോസഫ്, നവീന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.