തൃശൂർ: കേരള സാഹിത്യ അക്കാദമി 2017 ലെ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് . 5,000 രൂപയും സാക്ഷ്യ പത്രവുമാണ് പുരസ്കാരം. 'എഴുത്തച്ഛെൻറ രസാവിഷ്കാരവൈഭവം' എന്നതാണ് വിഷയം. പരമാവധി 40 പേജ്. ഏതു പ്രായക്കാർക്കും രചനകൾ അയക്കാം. ഒരുതവണ സമ്മാനം ലഭിച്ചവർ പിന്നീട് മത്സരിക്കരുത്. പ്രബന്ധങ്ങൾ 15നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ - 680 020 എന്ന വിലാസത്തിൽ നേരിേട്ടാ തപാൽ മുഖാന്തിരമോ ലഭിക്കണം. ഫോൺ: 0487 2331069, 2333967
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.