വാർഷികാഘോക്ഷം

ചെറുതുരുത്തി: നെടുമ്പുര- എം.വി.എം.എൽ.പി സ്കൂൾ 60ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക സുമക്ക് യാത്രയയപ്പും നടന്നു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷീജ അധ്യക്ഷത വഹിച്ചു. അജിത രവികുമാർ, എ.ഇ.ഒ -സിദ്ധീഖ്, കവി ചന്ദ്രമോഹൻ-, സോമസുന്ദരൻ, -പ്രഭാവതി, മോഹൻദാസ്, സി.എ. രാജാമണി, യശോധരാ ദേവി, ഹംസ കുട്ടി, വനജ, സജിനി, ഷെരീഫ്,- പി.ആർ. രാജിവ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.