ദേശീയപാതയോരത്ത് കെട്ടിടാവശിഷ്​ടം തള്ളിയത് തിരിച്ചെടുപ്പിച്ചു

ഒല്ലൂര്‍: ദേശീയപാത കരാര്‍ ജീവനക്കാരന്‍ ദേശീയപാതയോരത്ത് കെട്ടിടാവശിഷ്ടം തള്ളിയത് നാട്ടുകാര്‍ ചേര്‍ന്ന് തിരിച്ചെടുപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11ഒാടെ ദേശീയപാതയില്‍ ജെറുസലേം ധ്യാനകേന്ദ്രത്തിന് സമീപമാണ് വാഹനത്തിലെത്തിച്ച മാലിന്യം തള്ളിയത്. ഉടൻ നാട്ടുകാർ എത്തി മാലിന്യം ഇയാളെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.