പാഞ്ഞാൾ ഉത്രം വേല ആഘോഷിച്ചു

പാഞ്ഞാൾ:- അയ്യപ്പൻകാവിലെ ഉത്രം വേല ആഘോഷിച്ചു. മൂന്ന് വിഭാഗക്കാരായ പടിഞ്ഞാറ്റുമുറി, കാട്ടിൽക്കാവ്, നടുത്തറ എന്നിവരുടെ പങ്കാളിത്തതോടെയാണ് വേല ആഘോഷിക്കുന്നത്. വൈകിട്ട് 5.30ന് അയ്യപ്പൻക്കാവിന് സമീപത്ത് ഒമ്പത് ആനകളെ അണിനിരത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.