ഭാരവാഹികൾ

വടക്കേക്കാട്: സ​െൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജില്ല ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. എ.വൈ. ഖാലിദ് (പ്രസി), മാലിക് ചെറുതുരുത്തി (സെക്ര), അൻവർ അലി (കോഓഡിനേറ്റർ). വനിത വിങ്: സൗമിയ (ചെയർ), സഫ്ന മുല്ലശ്ശേരി (കോഓഡിനേറ്റർ). സഹവാസ ക്യാമ്പ് വടക്കേക്കാട്: കോമ്പത്തേൽപ്പടി ഇഖ്റ മോറൽ സ്കൂളിൽ മൂന്നുദിവസത്തെ പഠന സഹവാസ ക്യാമ്പ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തുടങ്ങും. ധാർമിക ബോധവത്കരണം, നേതൃപരിശീലനം, കരിയർ ഗൈഡൻസ് എന്നിവയിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശീലനം നൽകും. ഹൈസ്കൂൾ മുതൽ ബിരുദതലം വരെയുള്ള 100 വിദ്യാർഥി, വിദ്യാർഥിനികൾക്ക് താമസസൗകര്യത്തോടെയാണ് പ്രവേശനം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഫോൺ: 99954 55000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.