വൃക്ക രോഗ നിർണയ ക്യാമ്പ്

എറിയാട്: സൗത്ത് അനുഗ്രഹ റസിഡൻഷ്യൽ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സൗജന്യ സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാനൂറോളം പേരെ പരിശോധിച്ചു. വാർഡ് അംഗം എ.കെ. അബ്ദുൽ അസീസ് മുഖ്യാതിഥി ആയിരുന്നു. ഡോ. നദീറബാനു ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.